Article, Event Report
5 Comments ഇത് ഞങ്ങളുടെ ഓണം ………….
അണിയറയിലെ വിശേഷങ്ങളുമായി പാതി വഴിയില്‍ നില്‍കുന്ന ഞങ്ങളുടെ തനിമ -10 ന്റെ റിപ്പോര്‍ട്ടിന്റെ അടുത്ത ബാക്കി എഴുതാനുള്ള ദൗത്യം ഏറ്റെടുത്തു കൊണ്ട ഞാന്‍ എന്റെ കന്നി റിപ്പോര്‍ട്ടിനു ഇവിടെ തുടക്കം കുറിക്കുന്നു …..
തനിമ -10
കേരള തനിമ തൊട്ടുണര്‍ത്തുന്ന ചിങ്ങ പുലരിയില്‍ ഞങ്ങളുടെ കലാലയവും വളരെ അധികം സുന്ദരിയായിരുന്നു. ഓണാഖോഷതിലെ പ്രധാന പരിപാടി ആയ അത്ത
പൂക്കള മത്സരത്തില്‍ പങ്കെടുക്കാനായി കലാലയത്തിലെ തരുണി മണികള്‍ എല്ലാം തന്നെ നേരത്തെ ഹാജരായി.തങ്ങളും ഒട്ടും മോശകരല്ല എന്ന് കാട്ടികൊണ്ട് ഞങ്ങളുടെ ചുള്ളന്‍ മാരും എത്തി. കൃത്യം 8:00 നു തന്നെ അത്ത പൂക്കള മത്സരം ആരംഭിച്ചു.10 :30 വരെ ആയിരുന്നു അനുവദിച്ചിരുന്ന സമയം.ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ആയിരുന്നു ഈ വര്‍ഷത്തെ ഒരു പ്രത്യേകത . Read more »








