Aug 13, 2010 -
Article
3 Comments
Article
3 Comments ഇന്‍ഫോസീക്കില്‍ മലയാളം പ്ലഗിന്‍ ഉള്‍പ്പെടുത്തി
ഇന്ഫോസീക്കില്‍ മലയാളം പ്ലുഗിന്‍ ഉള്‍പ്പെടുത്തി. ഇനി മുതല്‍ നിങ്ങള്‍ക്ക് മലയാളത്തിലും ലേഖനങ്ങള്‍ എഴുതാം. മലയാളത്തില്‍ എഴുതുന്നത് എങ്ങനെ എന്ന് അറിയുവാന്‍ താഴെയുള്ള ചിത്രം ശ്രദ്ധിക്കുക.
If you are unable to read Malayalam in your browser,please check out this page in Wikipedia.

കമെന്റുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ Ctrl+g എന്ന് കിബോര്‍ഡില്‍ പ്രസ്സ് ചെയ്ത ശേഷം ടൈപ്പ് ചെയ്യുക.
Could have written an english article on how to install fonts to see malayalam
K..thanks for the comment…I will try to do the same…